പരിപാടികൾ ഇന്ന്​

പറയഞ്ചേരി വി.എം.എച്ച് ക്ലിനിക്കിന് സമീപം: കുടുംബശ്രീ ഷീ ഹോംസ് ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ-4.00 അളകാപുരി: സ്ത്രീ ചേതന ദേശീയ സെമിനാർ 'മനുഷ്യക്കടത്തി​െൻറ പ്രത്യാഘാതം സ്ത്രീകളിലും കുട്ടികളിലും'-ദേശീയ വനിത കമീഷനംഗം സുഷമ സ്വാഹു-9.15 സിവിൽ സ്േറ്റഷന് എതിർവശം അനർട് ജില്ല ഒാഫിസ്: അനർട് ഇൻഷുറൻസ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം -മന്ത്രി എം.എം. മണി-10.30 ടൗൺഹാൾ: രാഗശ്രീ എം.സ്. ബാബുരാജ് ഗാന സന്ധ്യ -6.30 ശിക്ഷക്സദൻ: സൺട്രസ്റ്റ് െഎ.വി. ശശി അനുസ്മരണം-3.00 പാവങ്ങാട് ജങ്ഷൻ: അൽഹറമൈൻ സ്കൂളിന് കേന്ദ്രസർക്കാർ അനുവദിച്ച അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനത്തോടനുബന്ധിച്ച് റോഡ് ഷോ ഫ്ലാഗ് ഒാഫ് -ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ്-9.00 കെ.പി. കേശവമേനോൻ ഹാൾ: മനുഷ്യാവകാശ ഏകോപന സമിതിയുടെ 'ഞാൻ ഹാദിയ' ഡോക്യുമ​െൻററി പ്രകാശനം-4.00 ജില്ല സ്േപാർട്സ് കൗൺസിൽ ഹാൾ: സംസ്ഥാന സ്കൂൾ കായികമേള താരങ്ങൾക്ക് സ്വീകരണം-4.00 കോസ്മോ പൊളിറ്റൻ ക്ലബ്: കാലിക്കറ്റ് ചേംബർ ആഭിമുഖ്യത്തിൽ ടെന്നിസ് വിജയികൾക്ക് ട്രോഫി വിതരണം-7.00 മാനാഞ്ചിറ എസ്.ബി.െഎ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ് പരിസരം: ട്രേഡ് യൂനിയൻ പ്രതിഷേധ കൂട്ടായ്മ-9.00 പുതിയപാലം സലഫി മസ്ജിദ്: കെ.എൻ.എം. ഇൗസ്റ്റ് മണ്ഡലം സംസ്ഥാനസമ്മേളന സ്വാഗതസംഘം യോഗം-രാത്രി 8.00 കാശ്യപാശ്രമം: ശ്രീരുദ്രം ക്ലാസ്-5.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.