ധർണ നടത്തും

കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ല കേന്ദ്രങ്ങളിൽ ധർണ നടത്താൻ കേരള മദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി ഡോ. തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സോമൻ പാമ്പായിക്കോട് അധ്യക്ഷത വഹിച്ചു. കെ.എ. കമറുദ്ദീൻ, വസന്തൻ കിഴക്കൂടൻ, നാസർ ഹമീദ്, വട്ടിയൂർക്കാവ് സദാനന്ദൻ, സി.കെ. ഉമ്മർ, ജിനു ജോൺ, ഷൈനി തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.