ദുരന്തനിവാരണസേന രൂപവത്​കരണം

പാലേരി: കുറ്റ്യാടിപ്പുഴയുടെ ദുരന്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലതല അഗ്നിസേനയുടെ സഹകരണത്തോടെ ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെറിയ കുമ്പളം പൂഴിക്കടവിൽ ദുരന്തനിവാരണസേന രൂപവത്കരിക്കും. ബസ് കാത്തിരിപ്പ് കേന്ദ്രം; ഇതുവരെയും തീരുമാനമായില്ല പാലേരി: കടിയങ്ങാട് പാലം പുതുതായി നിർമിച്ചതോടെ ഇല്ലാതായ ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയുന്നതിൽ തീരുമാനമായില്ല. നാട്ടുകാരുടെ ഭിന്നതയും പഞ്ചായത്തി​െൻറ അനാസ്ഥയും കാരണം കേന്ദ്രനിർമാണം അനന്തമായി നീളുയാണ്. കേന്ദ്രം നിർമിക്കാൻ പഞ്ചായത്തിൽ ഫണ്ടി​െൻറ പരിമിതിയുണ്ടത്രെ. അത്രയും കാലം യാത്രക്കാർ പെരുവഴിയിൽ തന്നെ നിൽക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.