അനുശോചിച്ചു add

കോഴിക്കോട്: എഴുത്തിലൂടെ സാധാരണക്കാരുടെ ജീവിതം പ്രതിഫലിപ്പിക്കുകയും നാട്ടു തനിമയിലൂടെ പച്ചമനുഷ്യരുടെ വികാരവിക്ഷോഭങ്ങള്‍ വരച്ചിടുകയും ചെയ്ത കഥാകൃത്തായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ലയെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അനുശോചന കുറിപ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.