കോഴിക്കോട്: കണ്ണൂർ ചാല ഹിൽസിൽ നിർമാണമാരംഭിക്കുന്ന പി.വി.എസ് ക്ലാസിക് അപാർട്ട്മെൻറ്സിെൻറ ശിലാസ്ഥാപനം നവംബർ ഒന്നിന് രാവിലെ 9.30ന് ചാല ഹിൽസിലുള്ള സൈറ്റിൽ പി.വി. ചന്ദ്രൻ നിർവഹിക്കും. പി.വി.എസ് ബിൽഡേഴ്സിെൻറ തികച്ചും വ്യത്യസ്തമായ പ്രോജക്ടാണ് പി.വി.എസ് ക്ലാസിക്. 67.38 സെൻറിൽ 75 അപാർട്ട്മെൻറുകളാണ് ഇവിടെ നിർമിക്കുക. വേഗതയേറിയ ലിഫ്റ്റുകൾ, എല്ലാ ഫ്ലാറ്റുടമകൾക്കും കാർ പാർക്കിങ്, എ.സി ഫിറ്റ്നസ് സെൻറർ, വൈഫൈ റീഡിങ് റൂം, ഇൻഡോർ ഗെയിംസ്, മഴവെള്ള സംഭരണി, ജനറേറ്റർ ബാക് അപ് സംവിധാനം, 24 മണിക്കൂറും സെക്യൂരിറ്റി തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ക്ലാസിക് പ്രോജക്ട്. സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും സമീപത്ത് സ്ഥിതിചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി കണ്ണോത്തുംചാലിലുള്ള ഒാഫിസുമായി ബന്ധപ്പെടാം. ഫോൺ: 7025044000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.