കോഴിക്കോട്:- ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 8am - 4pm പൂതംപാറ, മുളവട്ടം, മേലേ പൂതംപാറ, മൂന്നാംപെരിയ, ചൂരണി, ലഡാക്ക്, പക്രന്തളം. 8 am - 3pm പുതിയപുറം, കോട്ടൂർ, വെള്ളിയൂർ, കരുവണ്ണൂർ. 8 am - 5pm പാലക്കുറ്റി, ആട്ടിപൊയിൽ, നെല്ലാംകണ്ടി, മണ്ണിൽക്കടവ്, ആവിലോറ, വഴിക്കടവ്. 9 am -11 am കക്കാട്, ചോണാട്, കാരശ്ശേരി, നന്മണ്ട, ഹെൽത്ത് സെൻറർ, കേതാരം, പൊക്കുന്ന്മല ക്രഷർ, പൊയിൽതാഴം, മാവരുകണ്ടി, വലിയവീട്ടിൽ. 9 am - 5 pm രാമനാട്ടുകര അങ്ങാടി, വൈദ്യരങ്ങാടി, കുറ്റിപറമ്പ്, നിസരി ജങ്ഷൻ, പാലക്കാപറമ്പ്, പൊയിൽതൊടി, പുല്ലുംകുന്ന്, പുളിഞ്ചോട്, കൃഷിഭവൻ റോഡ്, പേരാമ്പ്ര ടൗൺ, കക്കാട്, പൈതോത്ത് മിൽ, സംഗം തിയറ്റർ പരിസരം. 10 am - 5 pm പൊട്ടംമുറി മുതൽ പൊയിൽതാഴംവരെ, കിഴക്കണ്ടിതാഴം, ചെന്നിക്കോട്ടുതാഴം, പോലൂർ, കളമുള്ളയിൽ, കോണോട്ട്, കിഴക്കാൾ കടവ്, പയമ്പ്ര, പുറ്റുമണ്ണിൽത്താഴം, കുരുവട്ടൂർ ഡിസ്പെൻസറി. 3pm - 5pm പൊന്മന മുതൽ മാളിക്കടവ് ജങ്ഷൻവരെ, പറമ്പത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.