കോഴിക്കോട്: ദിവസവേതന അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് ഒരു ഡാറ്റ എൻട്രി ഒാപറേറ്ററെ ആവശ്യമുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ റീജനൽ സോയിൽ അനലറ്റിക്കൽ ലബോറട്ടറിയിൽ ഇൻറർവ്യൂവിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.