മുട്ടക്കോഴി വിതരണം

കൊയിലാണ്ടി: എല്ലാ പ്രതിരോധ കുത്തിവെപ്പുകളും നൽകിയ, 60 ദിവസം പ്രായമുള്ള മേൽത്തരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ 11 വരെ മൃഗാശുപത്രിയിൽ വിതരണം ചെയ്യുമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. വിശദാംശങ്ങൾക്ക് േഫാൺ: 9947159321.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.