ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് വിതരണം

പൂനൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 'ആവാസ്'ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത്കാര്‍ഡ് വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കെ.പി. സക്കീന ഉദ്ഘാടനംചെയ്തു. പി. സാജിദ അധ്യക്ഷത വഹിച്ചു. ഡോ. അര്‍ഷാദ് പദ്ധതി വിശദീകരിച്ചു. സി.പി.കരീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രവീൺ, കെ.കെ. അബൂബക്കർ, കെ. ഷുക്കൂര്‍, അഷ്‌റഫ്‌ മദീന, സി.കെ. മാത്യു, ശൈലജ എന്നിവര്‍ സംസാരിച്ചു. കോ ഓഡിനേറ്റര്‍ അമിജേഷ് സ്വാഗതവും മുഹമ്മദ്‌ ഇനാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.