മീസിൽസ്, റുബെല്ല വാക്സിൻ നൽകി

പെരുമണ്ണ: അറത്തിൽപറമ്പ് എ.എം.എൽ.പി സ്കൂളിൽ . പെരുമണ്ണ ഹെൽത്ത് സ​െൻററിലെ മെഡിക്കൽ ഓഫിസർ ഡോ. കെ.ജെ. ഷീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. ഷമീർ അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീജ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ രാധ, ഷെറീന, റീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിനി, പ്രിയേഷ്, പി.ടി.എ ഭാരവാഹികളായ ചന്ദ്രൻ, സുനിത, ബീന, പി.പി. ഷീജ, എ.പി. അബ്ന, എം. ഷീന, കെ.പി. ബിനിത, ബാസില ഹനാൻ, കെ.പി. അഹമ്മദ് ഫൈസൽ, ഇമാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രധാനാധ്യാപിക കെ.വി. നിർമല ടീച്ചർ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.