ഗണിതശാസ്ത്രമേള: വേനപ്പാറ സ്​കൂൾ ജേതാക്കൾ

തിരുവമ്പാടി: മുക്കം ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഹോളി ഫാമിലി ഹൈസ്കൂൾ ജേതാക്കളായി. ടീമംഗങ്ങളെ പി.ടി.എ അനുമോദിച്ചു. പ്രധാനാധ്യാപകൻ വിൽസൺ ജോർജ്, രാജു മാളിയേക്കൽ, മോളി ജോസഫ്, സി.പി. പ്രസീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.