നരിക്കുനി: കൊടുവള്ളി സബ്ജില്ല തലത്തിൽ വലിയപറമ്പ് എ.യു.പി സ്കൂളിൽ നടന്ന ശാസ്ത്ര-പ്രവൃത്തി പരിചയമേളയിലും എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ നടന്ന സാമൂഹികശാസ്ത്ര-ഗണിതശാസ്ത്രമേളയിലും എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഐ.ടി മേളയിലും ഓവേറാൾ ചാമ്പ്യൻഷിപ് നേടി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയം നേടി. വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.