മുക്കം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് മുക്കത്ത് സ്വീകരണം നൽകുന്നതിന് മുന്നോടിയായി യു.ഡി.എഫ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം ചെയർമാൻ എ.എം. അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ബെന്നി ജോസ്, ഇ.പി. അരവിന്ദൻ, ഗഫൂർ കല്ലുരുട്ടി, ടി.ടി. സുലൈമാൻ, ഷെരീഫ് വെണ്ണക്കോട്, ദാവൂദ് മുത്താലം, രാജു കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.