കുറ്റിക്കാട്ടൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെതുടർന്ന് േറാഡിൽ രൂപപ്പെട്ട കുഴി മൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വഴ നട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളം പരന്നൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വെള്ളിപറമ്പ് വരമ്പിന് താഴെ പ്രത്യക്ഷപ്പെട്ട നടുറോഡിലെ കുഴിയിൽ ഇരുചക്രവാഹനങ്ങളും മറ്റു വലിയ വണ്ടികളും അപകടത്തിൽപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.