ADDD > > MUST

ADDD MUST കൽപറ്റ: എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ ജില്ലയിലെ പര്യടനങ്ങൾക്ക് സമാപനം കുറിച്ച് വൈകീട്ട് വിജയ പമ്പ് പരിസരത്തു നടന്ന പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കാളികളായി. ജാഥ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എം. ജോയ്, സത്യൻ മോകേരി എന്നിവർ സംസാരിച്ചു. സി.എം. ശിവരാമൻ സ്വാഗതവും കെ. സുഗതൻ നന്ദിയും പറഞ്ഞു. TUEWDL29 കൽപറ്റയിൽ നടന്ന പൊതുസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.