മത്സ്യക്കുഞ്ഞ്​ വിതരണം

വേളം: ഫിഷറീസ് വകുപ്പ് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ ബഷീര്‍ മാണിക്കോത്ത്, കെ.കെ. അന്ത്രു, മെംബര്‍ ഒ.പി. രാഘവൻ, ജില്ല പ്രോജക്ട് കോഒാഡിനേറ്റര്‍ കെ.കെ. അനുശ്രീ, അക്വാകൾചര്‍ പ്രമോട്ടർമാരായ ഷിബു ആൻറണി, സുധീന മനോജ്‌ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.