ഫണ്ട് കൈമാറി

കക്കട്ടിൽ: അകാലത്തിൽ മരിച്ച മൊകേരി കിഴക്കേ തെങ്ങുംതറമ്മൽ അനിൽകുമാറി​െൻറ കുടുംബ സഹായത്തിനായി സ്വരൂപിച്ച . തെങ്ങുംതറമ്മൽ ജനകീയ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത്. ഫണ്ട് കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ, അനിൽ കുമാറി​െൻറ വിധവക്ക് കൈമാറി. വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. പി. നാണു, പി. വിനോദൻ, വി.ടി. അശോകൻ, എം. സുരേഷ്, പി.ടി. ഇബ്രാഹിം, നസ്റുദ്ദീൻ, കെ.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.