അണ്ടര്‍^21 ഫുട്ബാള്‍ ടീം സെലക്​ഷന്‍ ട്രയല്‍സ് 25ന്

അണ്ടര്‍-21 ഫുട്ബാള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് 25ന് കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ അണ്ടര്‍-21 ഫുട്ബാള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് 25ന് രാവിലെ 6.30ന് കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. 1998 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച രജിസ്‌ട്രേഡ് താരങ്ങള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.