ശ്രീജിത്തിനു സ്വീകരണം

ഉള്ള്യേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പാലോറ ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്. ശ്രീജിത്തിന് പി.ടി.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജാ മുംതാസ്, ഷാജി പാറക്കല്‍, സി.കെ. രാമന്‍കുട്ടി, കെ. അനിത, എന്‍.എം. ബലരാമൻ, എന്‍.കെ. വിശ്വനാഥൻ, കെ.പി. അബ്ദുല്‍ ഹമീദ്, സോമന്‍ നമ്പ്യാർ, കെ.പി. ബാബു, പി. അഭിലാഷ്, റെജി തയങ്ങോട്ട്, റഹീം ഇടത്തില്‍, കെ. ദിവാകരൻ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന്‍ സ്വാഗതവും പ്രധാനാധ്യാപിക വി. ജയശ്രീ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.