കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിൽ നടപ്പാക്കുന്ന ബ്രോയിലർ യൂനിറ്റ് (വനിത) പദ്ധതിയിലേക്ക് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 23-ന് രാവിലെ 11-ന് നടക്കും. കറവപ്പശുക്കൾക്ക് കാലിത്തീറ്റ, പോത്തുകുട്ടി വിതരണം എന്നീ പദ്ധതികളിലേക്ക് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം 25-ന് രാവിലെ 11-ന് നടക്കും. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കർഷകരും പങ്കെടുക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.