അങ്ങാടി ശുചീകരിച്ചു

മുക്കം: മാട്ടുമുറിക്കൽ ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. മാട്ടുമുറി അങ്ങാടിയും പരിസരവും ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി ജനറൽ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നിധിൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. സുബ്രഹ്മണ്യൻ, സച്ചിൻ ദാസ്, രതീഷ് മാട്ടുമുറി, ജുനൈദ് പാറമ്മൽ, ഷഹിൻ, ഷമീം, ശരത്, അർജുൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.