അരക്കിണർ: അരക്കിണറിെൻറ പടിഞ്ഞാറ് ഭാഗം ജനവാസ കേന്ദ്രമായ മുണ്ടകൻ പാടം റോഡിെൻറ സമീപത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബൈൽ ടവർ ജനസാന്ദ്രതയേറിയ സ്ഥലത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൗൺസിലർ പി.കെ. ഷാനിയ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ പി. ബാവ ഉദ്ഘാടനം ചെയ്തു. ബാവ മാസ്റ്റർ , സെയ്തലവി, നാസർ, സ്വർണലത, ഖദീജ എന്നിവർ സംസാരിച്ചു. ശിഹാബ് സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.