പി.എസ്​.സി പരീക്ഷ പരിശീലനം

കോഴിക്കോട്: കൊയിലാണ്ടി ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ആഭിമുഖ്യത്തിൽ നവംബർ മാസത്തിൽ കൊയിലാണ്ടിയിൽ ഉദ്യോഗാർഥികൾക്കായി പി.എസ്.സി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. 25 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്ലാസാണ് നടക്കുക. വിദഗ്ധർ നയിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബർ 30നകം കൊയിലാണ്ടി ടൗൺ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. അഴിയൂർ പഞ്ചായത്ത് ഗ്രാമസഭ കോഴിക്കോട്: അഴിയൂർ ഗ്രാമപഞ്ചായത്തി​െൻറ ഗ്രാമസഭകൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. വാർഡ്, സ്ഥലം, തീയതി, സമയം എന്ന ക്രമത്തിൽ: വാർഡ് രണ്ട്: ജി.എം.ജെ.ബി സ്കൂൾ, ഒക്ടോബർ 20ന് 2.30. വാർഡ് ഒന്ന്: റാനിയ മദ്റസ ഹാജിയാർ പള്ളി, 27ന് 2.30ന്. വാർഡ് മൂന്ന്: ജി.എം.ജെ.ബി സ്കൂൾ 22ന് രണ്ട് മണി. വാർഡ് നാല്: അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ, 22ന് രണ്ട് മണി. വാർഡ് അഞ്ച്: വൃദ്ധസദനം വില്ലേജ് ഓഫിസ് കോറോത്ത്റോഡ്, 22ന് 2.30. വാർഡ് ആറ്: പനായ എം.യു.പി സ്കൂൾ, 26ന് 2.30. വാർഡ് ഏഴ്: പനാട എം.യു.പി സ്കൂൾ, 25ന് 2.30. വാർഡ് ഒമ്പത്: കണ്ടാമല യു.പി സ്കൂൾ, 22ന് 2.30. വാർഡ് 10: കൊളരാട് ക്ഷേത്രം ഓഡിറ്റോറിയം, 21ന് 2.30. വാർഡ് 12: ശ്രീനാരായണഗുരു പഠനകേന്ദ്രം, 21ന് 2.30. വാർഡ് 13: ചോമ്പാല എൽ.പി സ്കൂൾ, 21ന് രണ്ട് മണി. വാർഡ് 14: ആത്്മവിദ്യാലയം, 25ന് 2.30. വാർഡ് 15: ആത്്മവിദ്യാസംഘം, 28ന് രണ്ട് മണി. വാർഡ് 16: നടുച്ചാൽ അംഗൻവാടി, 28ന് 2.30. വാർഡ് 17: ജി.ജെ.ബി സ്കൂൾ, 21 ന്. വാർഡ് 18: ഗവ. ഹയർസെക്കൻഡറി സ്കൂൾ, 28ന് 2.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.