കോഴിക്കോട്: പൂളക്കടവ് ഫുട്ബാൾ അക്കാദമിയുടെ പരിശീലന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് പൂളക്കടവ് മിനി സ്റ്റേഡിയത്തിൽ നടക്കും. 2000 ത്തിനും 2010നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ ഫുട്ബാൾ കിറ്റുമായി എത്തണമെന്ന് കൺവീനർ വി. സലീം അറിയിച്ചു. ഫോൺ: 9539985573.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.