പാസ്​പോർട്ട്​ ഒാഫിസിന്​ 18ന്​ അവധി

കോഴിക്കോട്: ദീപാവലി പ്രമാണിച്ച് കോഴിക്കോട് പാസ്പോർട്ട് ഒാഫിസ്, വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവകേന്ദ്ര, കാസർകോട് പോസ്റ്റ് ഒാഫിസ്, പാസ്പോർട്ട് സേവകേന്ദ്ര എന്നിവക്ക് ഒക്ടോബർ 18ന് അവധിയായിരിക്കുമെന്ന് പാസ്പോർട്ട് ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.