ഹർത്താൽ ദിനം: യുവാക്കൾ റോഡിലെ കിടങ്ങ് നിരപ്പാക്കി

മുക്കം: ഹർത്താൽ ദിനത്തിൽ മുക്കം പി.സി റോഡിലെ അപകടക്കെണിയായ കിടങ്ങ് നിരപ്പാക്കി യുവാക്കൾ മാതൃകയായി കെ.എസ്.ഇ.ബി ഒാഫിസിനു മുന്നിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിട്ട സ്ഥലത്തെ അപകടക്കെണിയായ കിടങ്ങാണ് കോൺക്രീറ്റ് ചെയ്ത് അടച്ചത്. ഡി.വൈ.എഫ്.ഐ, മുക്കം സൗത്ത് യൂനിറ്റും കുറ്റിപ്പാല യൂനിറ്റും സംയുക്തമായാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. photo: MKMUC 3 ഹർത്താൽ ദിനത്തിൽ യുവാക്കൾ പി.സി റോഡിലെ കിടങ്ങ് കോൺക്രീറ്റിട്ട് നിരപ്പാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.