ഹർത്താൽ: കടകളടപ്പിച്ചു

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ, പുവ്വാട്ടുപറമ്പ്, വെള്ളിപറമ്പ്, മുണ്ടുപാലം റോഡ് എന്നിവിടങ്ങളിൽ കടകൾ തുറക്കാനുള്ള ശ്രമം ഹർത്താലനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ തടഞ്ഞില്ല. പൊതുവെ ഈ ഭാഗങ്ങളിലെ കടകളെല്ലാം അടഞ്ഞുകിടന്നു. ku1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.