ഹർത്താൽ സേവന ദിനമാക്കി

കുറ്റിക്കാട്ടൂർ: ഹർത്താൽ സേവനദിനമാക്കി വെള്ളിപറമ്പ ചിന്നൻ നായർ റോഡ് െറസിഡൻറ്സ് അസോസിയേഷൻ മാതൃകയായി. പൊട്ടിപ്പൊളിഞ്ഞ റോഡ് കുഴികളടച്ച് കോൺക്രീറ്റ് ചെയ്തും റോഡിന് ഇരുവശവുമുള്ള മാലിന്യം നീക്കി ശുചീകരിച്ചുമാണ് സേവനദിനമാക്കിയത്. മോഹനൻ, ഉല്ലാസ്, റഷീദ്, ശ്രീനിവാസൻ, നാസർ, രാധാകൃഷ്ണൻ, ബാലൻ, സിദ്ദീഖ് സമാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി. ................... ku4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.