'ശ​ുദ്ധവായു, ശുദ്ധജലം, നല്ലഭൂമി മനുഷ്യന്' കാമ്പയിന്​ തുടക്കം

കോഴിക്കോട്: 'ശുദ്ധവായു, ശുദ്ധജലം, നല്ലഭൂമി മനുഷ്യന്' പ്രചാരണം കൊളത്തറ കാലിക്കറ്റ് ഒാർഫനേജ് എ.എൽ.പി സ്കൂളിൽ തുടങ്ങി. പ്രചാരണത്തി​െൻറ ഭാഗമായുള്ള സൈക്കിൾ പരിശീലന പരിപാടി മാധ്യമപ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഒാർഫനേജ് സെക്രട്ടറി സി. ആലിക്കോയ, പി.ടി.എ പ്രസിഡൻറ് ടി. മൻസൂർ, മാതൃസമിതി ചെയർപേഴ്സൻ സുനിത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ.സി. അബ്ദുല്ല സ്വാഗതവും എൻ.എം. ശരീഫ് നന്ദിയും പറഞ്ഞു. അധ്യാപകരായ അനസ്, സിറാജ്, കമറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ....................................... ku8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.