മേപ്പയൂർ: സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി ഫാഷിസത്തിനെതിരെ ചിത്രകാരന്മാരുടെ കൂട്ടായ്മയും കാവ്യസായാഹ്നവും നടത്തി. ഡോ. സോമൻ കടലൂർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. അബൂബക്കർ, എൻ.പി. അനസ്, കെ. കുഞ്ഞിരാമൻ, കെ. രാജീവൻ, എ.സി. അനൂപ് എന്നിവർ സംസാരിച്ചു. എൻ. രാമദാസൻ, രവീന്ദ്രൻ മേപ്പയൂർ, ബൈജു കല്ലങ്കി, മനോജ് പൊൻപറ, ബൈജു കൊട്ടാരക്കര, എൻ.എം.ജി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സത്യൻ മേപ്പയൂർ, സദാനന്ദൻ സർഗ, എൻ.കെ. വിനോദൻ, രാഹുൽ കായലാട്, വി.സി. ഷാജി, സൂരജ് നരക്കോട് എന്നിവർ ചിത്രങ്ങൾ വരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.