ഹർത്താൽ: വാഹന യാത്രക്കാർക്ക്​ പൊലീസ്​ സംരക്ഷണം നൽകും

കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് ഹർത്താലിൽ സുഗമമായ ഗതാഗത സംവിധാനം ഉറപ്പുവരുത്തുമെന്ന് ജില്ല സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.