ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

പന്തീരാങ്കാവ്: തൊണ്ടയാട് ബൈപ്പാസിൽ പാലാഴി ജങ്ഷനു സമീപം . ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. രാമനാട്ടുകര ഭാഗത്തുനിന്നും വന്ന കാറി​െൻറ എഞ്ചിൻഭാഗത്ത് തീ കണ്ട ഉടനെ യാത്രക്കാർ കാറിൽ നിന്നിറങ്ങി. സമീപത്തെ ഹൈലൈറ്റ് മാളിൽനിന്ന് അഗ്നിശമന സംവിധാനമെത്തിച്ചാണ് തീ അണച്ചത്. തുടർന്ന്, മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമനസേന കാർ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.