സ്വത്രന്ത്ര കർഷകസംഘം കൺവെൻഷൻ

കൊടിയത്തൂർ: സ്വത്രന്ത്ര കർഷകസംഘം തിരുവമ്പാടി മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ചെറുകിട നാമമാത്ര കർഷകരെ റേഷൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തുക , ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുക എന്നി പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എ.എം. അബ്ദുല്ല, പി.സി. അബൂബക്കർ, മുഹമ്മദ് വെണ്ണക്കോട്, മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.