രക്​തഗ്രൂപ്​ നിർണയ ക്യാമ്പ്​

ഒാമശ്ശേരി: പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ ഹെൽത്ത് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ശാന്തി ഹോസ്പിറ്റൽ ഒാമേശ്ശരിയുമായി സഹകരിച്ച് രക്തഗ്രൂപ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രീപ്രൈമറി, പ്ലസ് ടു വിദ്യാർഥികളുടേതടക്കം രക്തനിർണയ വിവരശേഖരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ, ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ, പി.പി. ശുഹൈബ്, ഒ.പി. ഖലീൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.