സ്​കൂളുകൾക്ക് കമ്പ്യൂട്ടറുകൾ വാങ്ങാൻ എം.പി ഫണ്ടിൽ 15.8 ലക്ഷം

കുറ്റ്യാടി: വടകര പാർലമ​െൻറ് മണ്ഡലത്തിലെ 28 സ്കൂളുകൾക്ക് കമ്പ്യൂട്ടറിനും മറ്റുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ എം.പി.എൽ.എ.ഡി.എസ് ഫണ്ടിൽ 15,80,000 രൂപ അനുവദിച്ചു. സ്കൂളുകളും അനുവദിച്ച തുകയും:- വേളം എം.ഡി.എൽ.പി സ്കൂൾ ശാന്തിനഗർ 30,000. അടുക്കത്ത് എൽ.പി സ്കൂൾ മരുതോങ്കര 30,000. ചെക്യാട് സൗത്ത് എൽ.പി സ്കൂൾ 30,000. ബി.കെ. മെമ്മോറിയൽ യു.പി സ്കൂൾ മേപ്പയൂർ 1,50,000. ബി.ഇ.എം സ്കൂൾ ചോമ്പാല 60,000. ചോമ്പാല എൽ.പി സ്കൂൾ 1,00,000. ചാത്തങ്കോട്ടുനട ഹയർസെക്കൻഡറി സ്കൂൾ 2,00,000. എം.സി.എം.യു.പി സ്കൂൾ വില്യാപ്പള്ളി 60,000. വളപ്പിൽഭാഗം ജെ.ബി സ്കൂൾ വടകര 30,000. പെരുവട്ടൂർ എൽ.പി സ്കൂൾ കൊയിലാണ്ടി 30,000. പയ്യോളി കണ്ണംകുളം എൽ.പി സ്കൂൾ 30,000. എറാപുരം എൽ.പി സ്കൂൾ ചോറോട് 60,000. കല്ലൂർ എൽ.പി സ്കൂൾ കൂത്താളി 30,000. മേലൂർ എൽ.പി സ്കൂൾ ചേമഞ്ചേരി 30,000. നിമ്പ്രമണ്ണ എൽ.പി സ്കൂൾ തിരുവള്ളൂർ 30,000. കീഴൂർ എൽ.പി സ്കൂൾ പയ്യോളി 60,000. കെ.എം.എച്ച്.എസ്.എസ് ഓർക്കാട്ടേരി 1,00,000. ഒഞ്ചിയം ധർമ എൽ.പി സ്കൂൾ 30,000. വടകര സൗത്ത് ജെ.ബി സ്കൂൾ 30,000. ഗവ. എൽ.പി സ്കൂൾ ചേരാപുരം വേളം 30,000. ചിറവട്ടം എൽ.പി സ്കൂൾ വില്യാപ്പള്ളി 30,000. കുറുന്തോടി യു.പി സ്കൂൾ മണിയൂർ 1,00,000. എസ്.ജി.എം.എസ്.ബി സ്കൂൾ വടകര 60,000. വില്യാപ്പള്ളി യു.പി സ്കൂൾ 60,000. നൊച്ചാട് എൽ.പി സ്കൂൾ 60,000. ഗവ.യു.പി സ്കൂൾ പൈങ്ങോട്ടായി തിരുവള്ളൂർ 30,000. വല്യാട് നോർത്ത് എൽ.പി സ്കൂൾ തിരുവള്ളൂർ 30,000. ഉമ്മത്തൂർ എൽ.പി സ്കൂൾ ചെക്യാട് 60,000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.