ഇന്ത്യയുടെ കളി നൈനാംവളപ്പിൽ ബിഗ്​ സ്​ക്രീനിൽ

കോഴിക്കോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ വെള്ളിയാഴ്ച രാത്രി എട്ടിനുള്ള ഇന്ത്യ-യു.എസ്.എ മത്സരം കാണുന്നതിന് നൈനാംവളപ്പിൽ ബിഗ് സ്ക്രീൻ സൗകര്യം ഏർപ്പെടുത്തി. നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ (എൻഫ) ഇൻഡോ ഇലക്ട്രിക്കൽസി​െൻറ സഹകരണത്തോടെ നൈനാംവളപ്പ് സ്കൂൾ ഹാളിലാണ് സൗകര്യം ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.