അത്തോളി: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിെൻറ ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ആർ. ഇന്ദു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എം.സി. രാഘവൻ, ടി.പി. ബിജേഷ്, സുനിൽ കൊളക്കാട്, കെ.കെ. രാജൻ, പി.എം. ഉഷ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം നടന്ന കവിയരങ്ങ് കവി രാഘവൻ അത്തോളി ഉദ്ഘാടനം ചെയ്തു. ശ്രീജിത് ശ്രീവിഹാർ, രഘുനാഥ് കൊളത്തൂർ, ഉഷ സുനിൽ, എൻ. ശ്രീരഞ്ജിനി, ആയിഷ ഫിദ, നന്ദന സുരേഷ്, ഹാജറ നൂർബിൻ, ശ്രീയുക്ത, അൽക്ക അജിത്, കെ. പ്രകാശ് എന്നിവർ കവിതകളവതരിപ്പിച്ചു. അത്തോളി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനായ മണി മരതകമാണ് ലോഗോ രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.