റേഷൻകാർഡ് വിതരണം

കോഴിക്കോട്: റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിങ് ഒക്ടോബർ ഒമ്പത്, 10, 11, 12, 13 തീയതികളിൽ അതത് റേഷൻകടകളിൽ നടത്തും. പഴയ റേഷൻ കാർഡ്, പുതിയ റേഷൻ കാർഡ്, വീടി​െൻറ നികുതി അടച്ച രസീത് എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. തീയതി, റേഷൻകട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: ഒക്ടോബർ ഒമ്പതിന് എ.ആർ.ഡി 25, 31, 20 -താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, 10ന് എ.ആർ.ഡി 34, 266 -താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, എ.ആർ.ഡി 46 -മൂടാടി ടൗൺ, എ.ആർ.ഡി 290 -നമ്പ്രത്തുകര, എ.ആർ.ഡി 247, 227, 132 -കൂരാച്ചുണ്ട് ടൗൺ, 11ന് എ.ആർ.ഡി 26, 14 -താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, എ.ആർ.ഡി 44, 41 -നന്തിബസാർ, എ.ആർ.ഡി 77 -അരിക്കുളം മുക്ക്, എ.ആർ.ഡി 133 -കല്ലാനോട്, എ.ആർ.ഡി 278 -പൂവത്തുംചോല, 12ന് എ.ആർ.ഡി 19, 259 -താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, എ.ആർ.ഡി 47 -പള്ളിക്കര, എ.ആർ.ഡി 88 -അരിക്കുളം, എ.ആർ.ഡി 161 -കേളോത്ത് വയൽ, എ.ആർ.ഡി 155 -ചെമ്പ്ര, 13ന് എ.ആർ.ഡി 32 -താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി, എ.ആർ.ഡി 43 -വീരവഞ്ചേരി, എ.ആർ.ഡി 276 -അയിമ്പാടിപ്പാറ, ആർ.ഡി 258, 264 -പതിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.