കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റ് ടെക് ഫെസ്റ്റ് തത്വയുടെ ഭാഗമായി നടത്തുന്ന സ്റ്റാർട്ടപ്പ് സമ്മിറ്റ് ഇൻറർഫേസിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10ലേക്ക് മാറ്റി. സ്റ്റാർട്ടപ്പ് എക്സ്പോകളും ചർച്ചകളും സംഘടിപ്പിക്കും. പരിചയ സമ്പന്നരായ സംരംഭകരുമായി ബിസിനസ് ആശയങ്ങൾ ചർച്ച ചെയ്യാം. എൻട്രികൾ interface@tathva.org ലേക്ക് അയക്കുക. വിവരങ്ങൾക്ക് www.tathva.org/interface. ഫോൺ: 7356220162, 9048085385, 9446406875.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.