ഹോമിയോ പി.ജി പ്രവേശന പരീക്ഷ: ഡോ: പി.കെ. നിഹ്​ലക്ക്​ ഒന്നാം റാങ്ക്

മുക്കം: ദേശീയതലത്തിൽ ആദ്യമായി ഏകീകരിച്ച് നടപ്പാക്കിയ ഹോമിയോപ്പതിക് പി.ജി പ്രവേശന പരീക്ഷയിൽ ഡോ: പി.കെ. നിഹ്ലക്ക് ഒന്നാം റാങ്ക്. പാലക്കാട് ദേശീയ ആരോഗ്യ മിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന നിഹ്ല കോഴിക്കോട് ഫാറൂഖ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന അരീക്കോെട്ട പ്രഫ. പി.കെ. അബ്ദുൽ നാസറി​െൻറയും എൻ. നസീബയുടെയും മകളും കൊടിയത്തൂർ കക്കാട് ഡോ. സജ്ജാദ് ഹുസൈ​െൻറ ഭാര്യയുമാണ്. മക്കൾ: ഫാത്തിമ, അദ്നാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.