ശുചീകരിച്ചു

കൊടുവള്ളി: ഡെഫ് വെല്‍ഫെയര്‍ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസരം . പ്രസിഡൻറ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡൻറ് ടി.പി. ഹാരിസ് അധ്യക്ഷനായി. എം.പി. നൗഷാദ് റഹ്മാന്‍, എം.സി. റഫീഖ്, കെ.പി. അബ്ദുല്‍ ഹക്കീം, പി.പി. സിറാജ്, കെ.കെ. ദിനൂപ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT