വിദ്യാർഥി -യുവജന സംഗമം

കക്കട്ടിൽ: ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഭീഷണിയായി മാറിയ വർഗീയ ഫാഷിസത്തെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർഥി- യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് മൊകേരിയിൽ നടന്ന വിദ്യാർഥി -യുവജനസംഗമം ആഹ്വാനം ചെയ്തു. ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന സി.പി.എം കുന്നുമ്മൽ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന യുവജനസംഗമം ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു. എ. റഷീദ് അധ്യക്ഷത വഹിച്ചു. എ.എം. റഷീദ്, പി.സി. ഷൈജു, സി.കെ. അൻഫാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.