ഹമീദ് മണ്ണിശ്ശേരി അനുസ്മരണം

കടലുണ്ടി: ഹമീദ് മണ്ണിശ്ശേരിയുടെ ചരമദിനാചരണം മലയാള സർവകലാശാല അസോസിയേറ്റ് പ്രഫസർ ഡോ. രാധാകൃഷ്ണൻ ഇളയിടത്ത് ഉദ്ഘാടനം ചെയ്തു. അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു. ബാബു ഒലിപ്രം, എം.വി. മുഹമ്മദ് ഷിയാസ്, ഹരിദാസൻ പാലയിൽ, പ്രജോഷ് മണ്ണൂർ, ഷാഹുൽ കടവത്ത്, സാജൻ മണ്ണിശ്ശേരി, ഹരിദാസൻ പിമ്പുറത്ത്, മനോജ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. എം.എം. മഠത്തിൽ സ്വാഗതവും യൂനസ് കടലുണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.