രാമനാട്ടുകര: പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഫറോക്ക് രാമനാട്ടുകര നഗരസഭ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാജൻ പുൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ എം.വി. േട്രഡേഴ്സ് ഉടമ പി. ഷമീൽ ആദരിച്ചു. പഴയകാല കരാറുകാരെ കെ. ഷമീർ ആദരിച്ചു. ഗവ. ലോ കോളജ് അസി. പ്രഫസർ ആർ.കെ. ബിജു ബോധവത്കരണ ക്ലാസ് നടത്തി. ജില്ല പ്രസിഡൻറ് പി. ബാബുരാജ്, ട്രഷറർ കെ. കൃഷ്ണൻകുട്ടി, കെ. പരമേശ്വരൻ, എ. ഷൺമുഖൻ, എൻ.സി. പ്രേമാനന്ദൻ, ടി. ചന്ദ്രബാനു, കെ.കെ. ബാലകൃഷ്ണൻ, എം. മുജീബ് റഹ്മാൻ, കെ.എം. ഗണേശൻ, പി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.