കുടുംബശ്രീ -എ.ഡി.എസ് വാർഷികം

പെരുമണ്ണ: പാറക്കുളം കുടുംബശ്രീ- എ.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ നടത്തി. കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. വാർഡംഗം പറശ്ശേരി ശ്യാമള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷീബ, കെ.വി. അജിതകുമാരി, ഇളമന രമണി, സി.ഡി.എസ് -ചെയർപേഴ്സൻ സി. സവിത എന്നിവർ സംസാരിച്ചു. സി.ഡി.-എസ് അംഗം വി. ജിഷ സ്വാഗതവും ഇളമന പുഷ്പ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.