തെങ്ങ് വീണ് വീടു തകർന്നു നരിക്കുനി: പണ്ടാരചാലിൽ ചന്ദ്രമതിയുടെ വീടിനുമുകളിലേക്ക് തെങ്ങു കടപുഴകി വീടിെൻറ മേൽക്കൂര തകർന്നു. രാവിലെ എട്ട് മണിയോടെയാണ് തെങ്ങ് കടപുഴകിയത്. വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി. photo: narikkuni veedinu mukalil theng veena nilayil നരിക്കുനി പണ്ടാരച്ചാലിൽ ചന്ദ്രമതിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി മേൽക്കൂര തകർന്നനിലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.