കോഴിക്കോട്: വ്യക്തിജീവിതത്തിൽ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയക്കാരിലൊരാളാണ് ഇ. ചന്ദ്രശേഖരൻ നായരെന്ന് സി.എം.പി ജില്ല കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ 'കേരള സാംസ്കാരിക പരിഷത്ത്' സംസ്ഥാന ജന. സെക്രട്ടറി ജഗത്മയൻ ചന്ദ്രപുരി . ഭിന്നശേഷി വാരാചരണം കോഴിക്കോട്: അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിെൻറ ഭാഗമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങും (കൊച്ചി) ജെ.കെ. ലക്ഷ്മി സിമൻറ്സ് ലിമിറ്റഡും 'ആകാംക്ഷ' എന്ന പേരിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ വിമൻസ് കോളജിൽ പരിപാടി നടത്തി. പ്രിൻസിപ്പൽ ഡോ. സുമ നാരായണൻ ഉദ്ഘാടനം ചെയ്തു. രൂപാ സുധാകർ, സി. രാഖി, ധനലക്ഷ്മി മോനാത്ത്, എ. സതി, റിൻഷ രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.