മുതുവാട്ട് നാഗകാളിക്ഷേത്രം തറക്കല്ലിടല്‍ കര്‍മം

ചേളന്നൂര്‍: മുതുവാട്ടുതാഴത്തെ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. ശില്‍പി മുരളീധരന്‍ ആചാരി മൊകവൂര്‍, ക്ഷേത്രം പ്രസിഡൻറ് എം. ശ്രീജിത്ത്, സെക്രട്ടറി എം. ശശിധരന്‍, എം. ഷാജി, സുനില്‍കുമാര്‍, അരവിന്ദാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.