VELICHAM ​​കാരപ്പറമ്പ്​ ആത്​മ എ.യു.പി സ്​കൂളിൽ മാധ്യമം വെളിച്ചം

padam: KARAPARAMBA ADTHMA UP SCHOOL കാരപ്പറമ്പ് ആത്മ എ.യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ദയ സ​െൻറർ ഭാരവാഹി പി.പി. മുനീർ സ്കൂൾ ലീഡർ മുഹമ്മദ് ജംഷീറിനു പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. പി.ടി.എ പ്രസിഡൻറ് പി.വി. ബിനീഷ്കുമാർ, ഹെഡ്മിസ്ട്രസ് കെ.പി. സിസിലിയ, ദയ സ​െൻറർ സെക്രട്ടറി നജീബ് മാളിയേക്കൽ, പി. ബാലാമണി, എം. പ്രസന്നകുമാരി എന്നിവർ സമീപം. കരിക്കാംകുളത്തെ ദയ സ​െൻററി‍​െൻറ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.