നഗരസഭ അഡീഷനൽ സെക്രട്ടറിക്ക്​ യാത്രയയപ്പ്​ നൽകി

കോഴിക്കോട്: വിരമിക്കുന്ന നഗരസഭ അഡീഷനൽ സെക്രട്ടറി കെ. അബ്ദുൽ ജബ്ബാറിന് മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം യാത്രയയയപ്പ് നൽകി. പൊറ്റങ്ങാടി കിഷൻ ചന്ദ്, നമ്പിടി നാരായണൻ, സി. അബ്ദുറഹിമാൻ, എൻ.പി. പത്മനാഭൻ, ഉഷാദേവി, കെ.വി. ബാബുരാജ്, ആശാ ശശാങ്കൻ, സെക്രട്ടറി മൃൺമയി ജോഷി, അഡീഷനൽ സെക്രട്ടറി കെ.പി. വിനയകുമാർ, കൗൺസിൽ സെക്രട്ടറിയുടെ ചുമതലയുള്ള പി. മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.